*एक मानवतावादी चिंता | ഒരു ഹ്യൂമനിസ്റ്റ് ആശങ്ക | A Humanist Concern*
[Hindi]
भारत के लोगों को सांप्रदायिक समूहों में विभाजित किया जा रहा है और नफरत और अविश्वास फैल रहा है। मानवता की आवाज बहुत कमजोर हो गई है। बहुसंख्यक-अल्पसंख्यक साम्प्रदायिकता ने भारत के लोगों के मन में भय पैदा कर दिया है। केवल सत्ता के लिए काम करने वाले राजनीतिक दल समस्या की गंभीरता को नहीं समझते। इस अवसर पर मानवतावादियों के लिए अपनी विनम्र आवाज को सबसे मजबूती से उठाने का समय आ गया है। हमें सोशल मीडिया के माध्यम से और सीधे समाज में हस्तक्षेप करने की आवश्यकता है। लोकतंत्र और मानवता में विश्वास रखने वाले लोगों के व्यापक समुदाय बनाने की जरूरत है। यह हम मानवतावादियों पर निर्भर है कि वे विश्व को परिवर्तन की नई दिशा दिखाएं।
भारत में सकारात्मकता फैलाने और एकजुट करने के इस प्रयास का हिस्सा बनने के लिए आपका स्वागत है
*विश्व मानवतावादी मंच – एशिया*
*कन्वर्जेन्स ऑफ़ कल्चर्स (संस्कृतियों का संमिलन )*
https://www.facebook.com/groups/coc.in
[Malayalam]
ഇന്ത്യയിലെ ജനങ്ങളെ വർഗീയ ഗ്രൂപ്പുകളായി വിഭജിക്കുകയും വിദ്വേഷവും അവിശ്വാസവും പടർത്തുകയും ചെയ്യുന്നു. മനുഷ്യത്വത്തിന്റെ ശബ്ദം വളരെ ദുർബലമായിരിക്കുന്നു. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയത ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ ഭയം സൃഷ്ടിച്ചിരിക്കുന്നു. അധികാരത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാകുന്നില്ല. ഈ അവസരത്തിൽ, മാനവികവാദികൾ തങ്ങളുടെ എളിമയുള്ള ശബ്ദം ഏറ്റവും ശക്തമായി ഉയർത്തേണ്ട സമയമാണിത്. സമൂഹമാധ്യമങ്ങളിലൂടെയും സമൂഹത്തിൽ നേരിട്ടും ഇടപെടലുകൾ നടത്തണം. ജനാധിപത്യത്തിലും മാനവികതയിലും വിശ്വസിക്കുന്ന ജനങ്ങളുടെ വിശാലമായ കൂട്ടായ്മകൾ രൂപപ്പെടേണ്ടതുണ്ട്. പരിവർത്തനത്തിന്റെ പുതിയ ദിശ ലോകത്തെ കാണിക്കേണ്ടത് മാനവികവാദികളായ നമ്മളാണ്.
പോസിറ്റിവിറ്റി പ്രചരിപ്പിക്കുന്നതിനും എല്ലാവർക്കും വേണ്ടിയുള്ള ഒരു ഇന്ത്യയ്‌ക്കായി ഒന്നിക്കുന്നതിനുമുള്ള ഈ ശ്രമത്തിന്റെ ഭാഗമാകാൻ നിങ്ങളെ ക്ഷണിക്കുന്നു
*വേൾഡ് ഹ്യൂമനിസ്റ്റ് ഫോറം, ഏഷ്യാ*
*കൺവർജൻസ് ഓഫ് കൾച്ചേഴ്സ് (വിവിധ സംസ്കാരങ്ങളുടെ കൂട്ടായ്മ)*
https://www.facebook.com/groups/coc.in
[English]
The people of India are being divided into communal groups and hate and mistrust are spreading. The voice of humanity has become very weak. Majority-minority Communalism has created fear in the minds of the people of India. The political parties that work only for power do not understand the seriousness of the problem. On this occasion, it is time for Humanists to raise their humble voice most strongly. We need to make interventions through social media and directly in society. Broad communities of people who believe in democracy and humanity need to be formed. It is up to us, the humanists to show the world the new direction of transformation.
Welcome to be part of this effort of spreading positivity and uniting for an India for All
*World Humanist Forum, Asia*
*Convergence of Cultures*
https://www.facebook.com/groups/coc.in